Posts

Showing posts from May, 2021
Image
                       ഒരു വട്ടം കൂടിയെൻ ഓർമകൾ നെയ്തൊരാ തിരുമുറ്റത്ത്......              Govt. H S S  അയ്യൻകോയ്ക്കൽ, എന്റെ വിദ്യാലയം.  ഒരുപാട് നല്ല സുഹൃത്തുക്കളെയും അദ്ധ്യാപരേയും അനുഭവങ്ങളെയും സമ്മാനിച്ച എന്റെ സ്വന്തം  വിദ്യാലയം. ഒരു അധ്യാപക വിദ്യാർത്ഥിയായി ഇവിടേക്ക് എത്താനും ഞാൻ പഠിച്ച അതേ  ക്ലാസ്സിൽ കുട്ടികൾക്കൊപ്പം ചിലവഴിക്കാനും കഴിഞ്ഞ ആ അനുഭവം എത്ര പറഞ്ഞാലും മതി വരാത്ത ഒന്നാണ്. എന്നെ പഠിപ്പിച്ച പ്രിയ അദ്ധ്യാപകർക്കൊപ്പം ഒരാഴ്ച പോയത് അറിഞ്ഞിതേയില്ല. B. Ed School Induction programme  ന്റെ ഭാഗമായി 9/2/2021 മുതൽ 13/2/2021 വരെ എന്റെ വിദ്യാലയത്തെ കൂടുതൽ അറിയാനും ഒരു അധ്യാപിക എങ്ങനെ ആയിരിക്കണം എന്ന് നല്ല കുറച്ചു അദ്ധ്യാപകരിൽ നിന്നും അറിയാനും എനിക്ക് സാധിച്ചു. ഓടികളിച്ച മുറ്റവും പാഠങ്ങൾ കേട്ടിരുന്ന ക്ലാസ്സ്‌മുറിയും വല്ലാത്തൊരു തിരിച്ചു വരവിന്റെ അനുഭൂതിയാണ് നൽകിയത്. ഒപ്പം നടന്നവരെ അറിയാതെ ഓർത്തുപോയ നിമിഷങ്ങൾ. ഇന്ന് സ്കൂൾ ഒരുപാട് മാറിയിരിക്കുന്നു. ഒരുപാട് സൗകര്യങ്ങൾ ഒരുപാട് ന...
        BADHIRIYA ENGLISH                              COTERIES       As a part of English association programme, English family had created a youtube channel (  Badhiriya English Coteries). This channel provides videos which are educationally benefecial. Its first video launching was done on 3 April 2021. The first video is about the parts of speech and its highly useful.         ⬇️⬇️⬇️⬇️⬇️⬇️⬇️ https://youtu.be/wXix1DN6bkU
Image
         Anju Udayan from English Department of Badhiriya College has won second prize in Haiku competition held in connection with Mother's Day Celebration by CSI College of Education, Parassala. Congrats dear ❣️                                                                   A h! Its not love but  Pure unadultered flaw She has for me...❣️                                   
Image
        WORLD  OF LITERATURE             ✍️💞💞💞💞💞💞💞💞💞💞💞✍️                                                        IS                WORLD OF REBELLION   I wanted to meet Gauri. Wanted to share my concerns, And had to discuss these issues. These days, Her thoughts have been recurring in me. Yesterday she came to my dream And told me to 'write'. Write till your words have the sharpness To pierce their brains. As they have no hearts, no souls either. Write till your pen becomes more powerful To frighten them. As they know they are wretch and wrong. Write till your work is about, To shatter their peace. As they deserve no peace either. Write! Don't worry, it's easy to get there. As they are intolerant than we think. You will be soon thr...
Image
                        PAMPHLET 2021            Literary Quiz Competition   As Covid 19 is in its surge and facing a second doorstep of lockdown, we are forced to be again on the online life. Breaking down all the limitations, and understanding the importance of "English Language Day", the effort that English Department of Badhiriya college has taken is appreciable. Literary quiz *PAMPHLET 2021* conducted in connection with World English Day (from 23/4/21--26/4/21) by English Department was a great success. Sruthy B from the department of Physical Science was the winner.
Image
അറിവിന്റെ ചെറുതുള്ളികൾ    4/3/2021 വ്യാഴം ബദിരിയ കോളേജിലെ   കബനി ടീം പുതിയ ഒരു പ്രോഗാമിന് തുടക്കം കുറിച്ചു. "അറിവിന്റെ ചെറുതുള്ളികൾ "എന്ന പേരിൽ പൊതുവിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ഈ പ്രോഗാം അന്നേ ദിവസം രാവിലെ 10മണിക്ക് കോളേജ് അദ്ധ്യാപകൻ ജോൺസൻ സർ ഉൽഘാടനം ചെയ്യുകയും ഇന്നും തുടർച്ചയായി കുട്ടികൾക്കു അറിവ് പകർന്നു നൽകികൊണ്ട് തുടരുകയും ചെയ്യുന്നു. 📝📝