അറിവിന്റെ ചെറുതുള്ളികൾ
4/3/2021 വ്യാഴം ബദിരിയ കോളേജിലെ കബനി ടീം പുതിയ ഒരു പ്രോഗാമിന് തുടക്കം കുറിച്ചു. "അറിവിന്റെ ചെറുതുള്ളികൾ "എന്ന പേരിൽ പൊതുവിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ഈ പ്രോഗാം അന്നേ ദിവസം രാവിലെ 10മണിക്ക് കോളേജ് അദ്ധ്യാപകൻ ജോൺസൻ സർ ഉൽഘാടനം ചെയ്യുകയും ഇന്നും തുടർച്ചയായി കുട്ടികൾക്കു അറിവ് പകർന്നു നൽകികൊണ്ട് തുടരുകയും ചെയ്യുന്നു. 📝📝

Comments
Post a Comment